എന്തിനു വേണ്ടി അല്ലെങ്ങില്‍ യഥാര്‍തത്തില്‍ ആര്‍ക്കുവേണ്ടി എന്നത് ഒരു ചോദ്യമാകുമ്പോള്‍ മാത്രമാണ് സ്വാര്‍ത്ഥം എന്നതിന്റെ ഉത്തരം കിട്ടു
എല്ലാം നമ്മുടേത് മാത്രമായ സുഘങ്ങല്‍ക്കോ സന്തോഷത്തിനോ വേണ്ടിയും എല്ലാം എനിക്കുവേണ്ടിയും എന്ന് തിരിച്ചരിയുംവരെ ഈ ലോകത്തിലെ വലിയ സ്വരതമടികളുടെ കൂടത്തില്‍ എനികുമൊരു സ്ഥാനം ഉണ്ടെന്നു അറിയില്ലായിരുന്നു.കിട്ടി.കുട്ടികള്‍ ,ഭര്‍ത്താവു ഒക്കെ നമ്മുടെതായ പൂര്‍ണതയിലെത്താന്‍ നമ്മള്‍ പരിപാലിക്കുന്ന ചുറ്റുപാടുകളുടെ കണ്ണികള്‍ മാത്രമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ