2010 മാർച്ച് 5, വെള്ളിയാഴ്‌ച

എന്തിനു വേണ്ടി അല്ലെങ്ങില്‍ യഥാര്‍തത്തില്‍ ആര്‍ക്കുവേണ്ടി എന്നത് ഒരു ചോദ്യമാകുമ്പോള്‍ മാത്രമാണ് സ്വാര്‍ത്ഥം എന്നതിന്റെ ഉത്തരം കിട്ടു
എല്ലാം നമ്മുടേത്‌ മാത്രമായ സുഘങ്ങല്‍ക്കോ സന്തോഷത്തിനോ വേണ്ടിയും എല്ലാം എനിക്കുവേണ്ടിയും എന്ന് തിരിച്ചരിയുംവരെ ഈ ലോകത്തിലെ വലിയ സ്വരതമടികളുടെ കൂടത്തില്‍ എനികുമൊരു സ്ഥാനം ഉണ്ടെന്നു അറിയില്ലായിരുന്നു.കിട്ടി.കുട്ടികള്‍ ,ഭര്‍ത്താവു ഒക്കെ നമ്മുടെതായ പൂര്‍ണതയിലെത്താന്‍ നമ്മള്‍ പരിപാലിക്കുന്ന ചുറ്റുപാടുകളുടെ കണ്ണികള്‍ മാത്രമാണ്.
ഒരു ചെറിയ chinta പോലും മനസ്സിനെ നോവിക്കുന്ന വിധത്തിലാകാന്‍ തുടങ്ങിയിട്ട് ഒത്തിരി നാളായി.എത്ര ശ്രമിച്ചാലും കൈപ്പിടിയില്‍ നില്ക്കാന്‍ കൂട്ടാക്കാത്ത കുഞ്ഞിനെപോലെ വിക്ര്ടി കാട്ടി മനസ്സങ്ങനെ കളിപ്പിക്കല്‍ തുടരുമ്പോള്‍ ഒരു നിമിഷത്തെ സ്വാന്തനമായി എന്റെ aksharangal
sneham